Sunday, December 25, 2011

A Joke for The Day ( ഇന്നത്തേക്കൊരു തമാശ)

ഇന്നത്തേക്കൊരു   തമാശ                             

ജ്യേഷ്ഠനുജന്മാര്‍  തമ്മില്‍ ഒരു തമാശക്കായി
അതുമിതും  പറഞ്ഞു വഴക്കുണ്ടാക്കുന്നതിനിടയില്‍  
ജേഷ്ഠന്‍  അനുജനോട്:    
"മോനെ നീ ഈ വീട്ടിലെ  വെറും ഊപ്പയാണ്"

അനുജന്‍: 
യേസ്, യേസ്, ഞാന്‍ ഈ വീട്ടിലെ  ഊപ്പ  തന്നെ ആണ്. അതായത് UPA, ഇന്ന് UPA യുടെ power എന്താണന്നു അച്ചാച്ചനറിയാമോ?
അനുജന്റെ മറുവാക്കു കേട്ട ജേഷ്ടന് ഉത്തരം മുട്ടിപ്പോയി!!!

o0o

Tuesday, December 13, 2011

Funeral of Anish Jacob (42)

I have fought a good fight, I have finished my course, I have kept the faith: 2 Timothy 4:7
Funeral of Anish Jacob (42) Son of Bro. Chacko Philip, A former member of   
Christian Assembly Picket, Secunderabad
Modiyil J House,
Puthenkavu, Chengannur.
Br. Anish Jacob his wife Blessy and son Jairus


A Touching Testimony of a loving Father about his loving son.
And a thrilling message of Anish in English can be heard in 
this video - part 4 of these series


 source: eventskerala.com
             TBNMinistry.com


Back to the Bible - Words from Wood

WORDS FROM DR. WOODROW KROLL
PRESIDENT BACK TO THE BIBLE INTERNATIONAL


During this special season, I am giving thanks with a grateful heart ... for you!
Every single day, I hear from men, women, and young people who are being blessed-- whose  very lives      are being transformed--because you acted. I cannot thank you enough for being    faithful to pray and give    so that the Bible might be boldly proclaimed across this nation                                                                                                                                                                                      .

To Read Dr. Kroll's Full Message Please Click on the below link:


Back to the Bible - Words from Wood
Dr. Woodrow Kroll

FOR FURTHER INFORMATION PLEASE CALL  AT:
 1-800-811-2397 (M-F, 8 am-4:30 pm Central Time)
OR CONTACT INDIA OFFICE AT:

PO BOX 2002
HEAD POST OFFICE
SECUNDERABAD - 3
OR
TEL: 91 040 27796353 OR 9700882768
OR
by email: backtothebibleindia@yahoo,com

Saturday, December 10, 2011

An Alert To Young People!! Respect Your Parents Now!!

                              An Alert To Young People!  Respect Your Parents Now!
To Read the text Click on the Picture

Source:http://aarariyan.blogspot.com/


Saturday, November 12, 2011

ചിന്താധാര (Some of my jottings published in Christian Publications (malayalam)

ക്രൈസ്തവ ചിന്തകളും കര്‍ത്തൃദിന ചിന്തകളും

ചിന്താ കുറിപ്പുകള്‍


തുറക്കപ്പെട്ട സത്യവേദപുസ്തകം
ത്യുന്നതനായ  യെഹോവേ അങ്ങയുടെ  വായില്‍ നിന്നു വരുന്ന  തിരുവചനമല്ലാതെ അടിയനു സത്യഭോജനം മറ്റെവിടെ നിന്നു കിട്ടും? മനുഷ്യന്‍  അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നതു ദൈവത്തിന്റെ വായില്‍ നിന്നും വരുന്ന വചനത്താലുമത്രേ എന്നുള്ള അവിടുത്തെ തിരുവചനം തന്നെ എനിക്കു മാതൃക കാട്ടിതന്നിട്ടുണ്ടല്ലോ.  അങ്ങയുടെ വചനം ഞാന്‍ കണ്ടു അവയെ ഭക്ഷിച്ചു.  അവ എന്‍റെ നാവിനു  മാധുരിയമേറിയതാകുന്നു. തേനിനേക്കളും   തേങ്കട്ടയേക്കളും മാധുര്യമേറി യത്.


കര്‍ത്താവേ രുചികരമായ രാജഭോജനത്തെക്കാളും ദൂതന്മാരുടെ സ്വര്‍ഗീയ ഭോജനത്തെക്കാളും, അങ്ങയുടെ  വചനമാകുന്ന  ഭോജനം  എനിക്കു അധികം മാധുര്യമേറിയതാകുന്നു.


രക്ഷിതാവായ ദൈവമേ അവിടുത്തെ  വചനം  എന്റെ കാലിനു ദീപവും  എന്റെ പാതക്ക്‌ പ്രകാശവും ആകുന്നു.  ഈ  വചനമാകുന്ന ദീപത്തിന്റെ  പ്രകാശം  ലഭിക്കാതെ ഇന്നനേകര്‍ ഈ മരുപ്രയാണത്തില്‍ ഇടറി  വീഴുന്നു, എങ്കിലും, യെഹോവേ നിന്റെ വചനമാകുന്ന ദീപം അടിയനു നല്‍കുന്ന സല്‍പ്രകാശത്തിനായി സ്തോത്രം.

ഫിവ, പുളിക്കീഴ്  (ഫിലിപ്പ് വര്‍ഗീസ്)


(1977  ആഗാസ്റ്റു  പതിനേഴിന്   ബ്രദറണ്‍ വോയിസില്‍ വാരികയില്‍ പ്രസിധീകരിച്ചത്‌)

Source: Brethren Voice, Kottayam.
Pic. Credit: renaudeh/sxu.huFriday, November 11, 2011

11/11/11 This Happens Once in 100 Years - A Very Rare Moment In A Person's Life

11/11/11 - A Rare Moment In a Person's Life Span
Credut, Rateesh Kumar11/11/11
This Happens  Ones in 100 Years
A Very Rare Moment In A Person's Life Span.

നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന
ഒരു ദിനം. അതായത്‌, മനുഷ്യന്റെ ആയുസ്സില്‍
ഒരിക്കല്‍ മാത്രം സാക്ഷിയാകാന്‍ കഴിയുന്ന
അത്യപൂര്‍വ നിമിഷമാണിത്‌.

2011 നവംബര്‍ 11 പതിനൊന്നു മണി
കഴിഞ്ഞ്‌ 11 മിനിറ്റ്‌ 11 സെക്കന്‍ഡില്‍
  11/11/11

Source: Ratheesh Kumar
 

Thursday, November 10, 2011

Principals of God’s Love- Part-6 : 24x7x365 Guaranteed PALS amid storms and Perils-II”

Today while browsing thru the pages of  web world, I just come across a wonderful, soothing, edifying and thought provoking note.  I would like to re-post the same here for the benefit of my readers, with due credit from the author Anil Kumar Pundir. Read more about him at his page here

His promises and His presence is my source of joy and comfort. He has said , " For where two or three gather in my name, there am I with them." And definatily we were more than 2 or 3 or even 2+3 :-)  Stuthi Masih, Renu, Anugrah, Beena Ji, Neha, Kewal Kishan, Chauhan ji, Aditya. May God bless you all.


Friends Kindly find below this week study notes and I hope and pray that as you read His Spirit may work in your inner being and bless you.Principals of God’s Love- Part-6 : 24x7x365 Guaranteed PALS amid storms and Perils-II”
The word PALS is used to address two or more persons when they become close friends and they introduce themselves as a group of PALS. For example I can say Kewal, Dheeraj and myself we are PALS, close friends, trustworthy friends who know each other and have a deep level of friendship and a concern for each other. This word Pal has its source in Roman language which means Brother or Comrade which occurs as phal in the Romany spoken in England and phral in the Romany spoken in Europe. In India in Sanskrit related word is Bhrata which again means Brother and Punjabi people addresses as Bhra. So to speak of a friend as a Pal means a person who is friend and also a brother that means he is more than a brother. We expect our close friends to stand by us in the times of difficulties and uncertainties and to take care of each other. Knowing this fact that our friend is with us brings a sense of Peace and assures us of his love and the security that comes from his presence. One may claim to have many friends but true friends can be few who could be counted upon in the times of trials. Everyone wants to be a friend of a rising star but only few of those can be seen gazing upon him when he fades into oblivion. The time of Peril or need is the crucible of a friendship. Few are the friends but even fewer are the Pals and as we grow old time snatches them away from us for one or the other reason. However I want to introduce you to this one friend who is the only eternal friend and who was and is and will be your friend forever come what may. His loving presence can always generate Peace and assurance in your lives. How great is this privilege that we believers have that God has addressed us as His friends and He introduces us to this Earth and even in Heavenly realms and declares “These are my PALS”.
To His disciples Jesus gave this new teaching. He exalted His disciples, who had the attitude of service towards him and considered themselves privileged to address Him as their Lord and Master, to His level of friendship. Consider this, the Lord of all Creation becomes your friend when you put your faith in Him and submit to Him in service and discipleship.John 15:15, “ 15 I no longer call you servants, because a servant does not know his master’s business. Instead, I have called you friends, for everything that I learned from my Father I have made known to you. 


When can we say that we are in a close friendship with someone!! The sign of close friendship is the presence of an outstanding Love and Trust between two individuals. We can open our heart to that person and speak boldly without holding back our feelings in the confidence that our heart will be felt and we will receive a wise counsel if asked, some encouragement if needed or a hand of comfort to strengthen us in the time of our sorrow. There are no hidden mysteries or secrets between Pals. There is a free flow of love and communication between them without any obstruction. Even before Jesus called His disciples to be His friends He disclosed to them all the learning, knowledge and mysteries that He had received from the Heavenly Father. Why He did that!! My friends He did not want them to be His blind followers but enlightened friends having true appreciation for His Person, His love, His teachings and His purpose in sharing all these Heavenly treasures with them. However one need to humble before Him and sit at His feet and learn from Him otherwise how a person can claim himself to be the friend of God. One need to know Him personally and share the sufferings of Cross with Him and learn from Him personally about His Heavenly Father’s business and His business secrets. He calls us to be His brothers, friends and comrades someone who is occupied in His Heavenly business of Saving Souls and bringing Kingdom of Heaven here on Earth. We are not servants but friends who have been imparted His business secrets and who now want to serve Him faithfully by taking care of His business in His Physical absence. Of course if a business owner goes on a journey He entrusts His business command not to a servant but to a very close and dear friend with whom He has shared His business secrets, techniques and Principals and who would not mind taking care of His business as his very own and would take all the decisions and actions to serve his friend’s interests.Now the question arises if God the Creator is our friend and the captain of our ship then will there not be any perils in our journey?? Does that mean there will not be any troubles or any obstacles in the path of our lives?? No my friends we are still in this ocean and still it is a journey in the unknown waters and we do not know what danger lurks in the next hour. However our assurance rests in the knowledge of the fact that the one to whom we have committed our ship, He himself has created this Ocean, mighty winds, roaring waves, great islands, all the stars and galaxies in this vast sky and He knows the path to the final destination and He is mightily strong to calm the roaring winds and is able to make a path where there seems to be no path. To Him we claim to know and our trust is based on this knowledge that though all our friends, relatives and even very own parents may leave us and forget us but He has wowed not to leave us alone here in these unknown waters.He promises us in His Word in the Book of Isaiah 49: 15, "Can a mother forget the baby at her breast and have no compassion on the child she has borne? Though she may forget, I will not forget you! ”


It is a rare thought that a mother may forget to feed her baby in time or change her nappies in time but it may happen. We have seen this happening in the present day societies specially in the Metro cities most of the young working mother’s join their offices within a few months of giving birth to a child and very small babies are left with Grannies or in the supervision of caretakers at home. Not that they do not love their child but in most of the cases overwhelming demand on the funds and finances for running a family calls for that kind of decision. However God’s concern for us supersedes all other earthly concerns. If we can trust Him like a baby He is ready to lift us in His strong arms like a Father and carry us through the entire crowd in this journey. My friends if we know Jesus and claim Him to be our friend then we can have the river of God’s Love flowing in our hearts and our minds filled with the Knowledge of His Son and in spirit we are lead by His Holy Spirit and in one word we are in complete obedience to His commands.
Now if this holds true for us then are we not affected by the perils of this world!!
Surely we are affected by every pain in our lives and it hurts no matter what remedy we take but how we would react to that hurt and what would be our status post that hurt is guided by Him. When we take a health insurance cover it does not guarantee that we will not fall ill but it does facilitate us our treatment in a good hospital all expenses paid by the insurer. When we put on a bulletproof jacket that does not mean that no one will shoot us but we are confident that it will not be able to penetrate the armour we are wearing not because we know the mechanism of the armour but we know the company and its reputation in making strong, very strong armours. Likewise Tragedies and pains have equal affect on all the people on this earth but how that affect is going to shape you there lays the difference. A promise is given to every believer in the word of God as below:Romans 8:28, “28 And we know that in all things God works for the good of those who love him, who have been called according to his purpose.”
We already know the Outcome:


Not in one thing, two things or three things, not in one season or two seasons but in all seasons of our lives, not through successes but also through failures God is working in our lives to bring out something good and beautiful in us and around us. We have this knowledge and it is not a fantasy, it is not a wishful thought, it is not a theory which calls to be proved by some scientists by conducting hundreds of experiments in a lab but it is a fact and a promise given by God to all those who believe in His Son Jesus Christ. The knowledge of this promise is based on our knowledge of His Son and His obedience to the Heavenly Father on the Cross of Calvary. Jesus suffered and died on the cross to transfer His goodness to us, to transfer His eternal life to us, to transfer His holiness to us and to transfer His righteousness to us so that we may share in His rich inheritance.In all Things good or bad God will work out something Good:
He is good and all that happens in our lives in any colour of the spectrum leads us to bring about a step closer to Him. Now the incidents happening in our lives may be initiated by an enemy and they are designed to harm us but God uses even that for our benefit. How this holds true if a believer’s home is robbed, his car is stolen, someone in his family met an accident, he loses his job, his wife leaves him for good and he is left alone. Now if we go to such a person and read Romans 8:28 to him counselling “Brother. Do not worry this has happened for your good”. This man might think we are crazy and would say what good it is that I lost this or that, how it can be good. Now I do not say that what happened is good surely it is bad and painful but one need to trust that God is able and more than able to bring out good out of this for you. This would need a telescopic vision to understand this verse. As stars are millions of light years away from us and in order to see them we use a telescope. In the same way to understand distant results of the incidents happening in present we need to have a telescopic vision. Generally we humans are in habit of going for immediate benefits and not for the long term benefits. We are living in the time of two minute noodles, instant coffees and hundred km in ten seconds speed etc.etc. Gone are the days of three days cricket matches and people want quick and fast results hence even 5o hour matches have been reduced to twenty hours and so on. But my friends, God is working in eternity. His unit of time is different than ours. As the Psalmist speaks of God’s unit of time in Psalm 90:4, “ 4For a thousand years in your sight are but as yesterday when it is past,
or as a watch in the night.My friends God’s decisions and His plans are for sure and they are perfect. He is working on his divine Plan continuously throughout all the history whether new Nations are created or wars, diseases or natural disasters reduce civilizations to dust, things become obsolete, the way people think and the way they do things it becomes obsolete but His ways are righteous and just and His works are perfect. Good things may happen and they are good and bad things may happen and they are bad but the culmination of all the incidents and things will result in our good. For the end result is our resemblance to His Son Jesus Christ in Spirit and in a new glorious body. However only two conditions need to be met which are interrelated and cannot be seen in isolation. There is no either- or in above sentence.
  • Those who Love Him!!
First one presents to us the same question that Lord Jesus after resurrection put forward to His close disciple Peter. The question was “Peter do you love me?”
Peter was one of the first disciples of Jesus and he was very close to Him. He was the first one among the disciples to acknowledge that Jesus is the Christ; Son of the Living God and Jesus declared that on this rock He would build his Church. But before that question was put to disciples, Jesus has asked another question to His disciples and Peter was the only one who gave the correct answer as lead by the Spirit.
Mathew 16:13-18,” 13 When Jesus came to the region of Caesarea Philippi, he asked his disciples, “Who do people say the Son of Man is?”
14 They replied, “Some say John the Baptist; others say Elijah; and still others, Jeremiah or one of the prophets.”
15 “But what about you?” he asked. “Who do you say I am?”
16 Simon Peter answered, “You are the Messiah, the Son of the living God.”
17 Jesus replied, “Blessed are you, Simon son of Jonah, for this was not revealed to you by flesh and blood, but by my Father in heaven. 18 And I tell you that you are Peter, and on this rock I will build my church, and the gates of Hades will not overcome it.”
Now it is not the flesh and blood of Peter on which Jesus wanted to establish His Kingdom but on the Spirit lead faith in the person of Jesus Christ that Peter demonstrated in presence of others that lead Jesus to declare this promise. Today my friends, Jesus is ready to build His kingdom in your lives, in your families, in your works in your cities and in your nations. However He is asking each one of you two questions. The same questions those He asked His first disciples. However whether Jesus is going to ask you second question or not will depend upon your answer to the first question.
  • His First Question is “Who do you say I am?”
He is not interested in knowing what other’s say, if you have read complete Bible or if you are a Christian, Hindu or a Moslem or of any religious background, if you are a good person or a bad person or if you are a very intelligent person or a dull person or if you are a very rich person or a poor person whether you are running a multimillion Rupee business or a daily wager. This is not about you, my friend for you have already been considered valuable enough that Son of God came from Heaven to Earth to save you, He gave His blood to wash your sins and cleanse you and create in you a new being and now it is about Him and Him only. What do you think about Him, what you say about Him, about His identity, about His love for you, about His sacrifice, about His stripes that He bore for you, about His lonely hanging on the Cross, about His death, about His resurrection, about His ascension and about His glory and about His Kingdom? What do you think about Him or say about Him! Is he just a prophet to you or you think he is just another incarnation! Or you think he is just a good man or a prophet!! You need to go into the recesses of the deepest part of your soul and touch the shape of the void that leads you to illusions and all the running in life for the complete satisfaction, for the liberation from all kind of darkness and you will find that only True Love of God has the enormity of power and grace that dwells in perfect balance in Jesus Christ. He can fill that void and is able to bring the true enlightenment to your soul by sealing you with the seal of Holy Spirit. Once you surrender to God and accept His Son as your Saviour only than you will be able to address Him with the proper adjectives and names.


Then once you have realised who He is! The Creator Himself, the redeemer of Mankind then you will hear the voice of God calling you from Heaven and asking you another eternal question;
  • Now He is asking you directly my friend “My Son Do you love me? “
“Yes Lord I love you.” This confession to Lord Jesus is the perfect answer that pleases God and that is your key to learn all the secrets of His Heavenly Trade. Love of Christ flowing above you, below you, in you, around you and flowing out of you in all the directions with the sweet smelling aroma of Jesus Christ. This is the Love of God, friendship of God with mankind and crucible of your love for God. One can love God only with the love that He has given us in His Son Jesus Christ and anything less than that is not acceptable in God’s sight. I remember when bride goes to the bridegrooms chamber she wears that perfect, most beautiful wedding gown and that is the sign to others that she is the bride. Other girls may wear beautiful dresses as well but to wear that special wedding dress is the privilege of Bride only. No one can enter in that secret chamber of bridegroom but the bride only wearing the wedding gown, wedding ring and with the sweet smelling aroma of her love for the bride groom. If you profess to love God, you need to possess the sweet aroma of Jesus. A true confession of your love for Him is an acceptable offering in the sight of the Lord. Love Him with all your heart, with all of your mind, with all of your soul and with all of your strength empowered by the blood of Christ.
  • Are you in His Purpose? :
Now the second condition that is given in Romans 8:28, ..... who have been called according to His purpose. I say my friend that you pray to God to give you this revelation for no one can come to Christ until unless he is lead by the Spirit of God. No one can claim Him as Lord until he is called according to His divine purpose. No one can hear Master’s voice in the inner being until he belongs to Him. For rightly Jesus said to the listeners.John 10:27,”27 My sheep listen to my voice; I know them, and they follow me.”
If you already belong to God and if you are already called by Him then surely you will respond to His call. You will know my friend in your heart of hearts that you are not one of the crowd but you are a special child of God, chosen by God, called by God the almighty Creator to Know Him, to Love Him and to follow Him to the cross of Calvary and through the Cross and Cross only leading you to the glory and eternity. What a joy even fills my heart when I share this good news with you all that you are those whom God has lead to listen to His call. When you listen to Him and follow Him He reveals to you His divine plan for this universe, for this earth and for you. Step by step as you grow in Him by listening and following His voice and surrendering in obedience, He reveals to you His Heavenly mysteries and Plans and your role in this vast Universe. So that you do not wander in this world without a purpose but with a mission, with a purpose in alignment with His divine Purpose and plan. We are just the builders and labourers and He is the owner of this grand Heavenly Kingdom. He has laid a firm foundation in His Son Jesus Christ. He is the Owner and the chief architect of this glorious Kingdom and He knows the complete design according to His purpose and plan we can see only one portion of wall from our standing point but He already has the complete building in His mind. Only by listening, surrendering to His will, to His purpose and allowing Him to work in our lives we can be part of this Heavenly Kingdom design.
  • Blessed Assurance is mine :
Be assured of His friendship and His Love for His promises are not empty words as you hear in this world every now and then someone tells you that he loves you or she loves you and is a friend to you but hides his or her face when you are walking in the darkness of failure, fallen, wounded and weary then He is the only one who comes to you and gives you hope and extends His nail pierced hands towards you to lift you and put your feet on the rock that is higher than you. King David spoke of His assurance in His unfailing love while writing below verse in Psalm 23.Psalm 23:4, “4 Even though I walk, through the darkest valley, I will fear no evil, for you are with me; your rod and your staff, they comfort me.”
Today my friends you may be walking alone in a dark road full of uncertainties in life and you might be looking for some hope or you may be at the top of the world for you may be young, beautiful and successful and you may think you do not need God. My friends whatever is your outwardly condition in your own eyes or in the eyes of others; you may be Ok but I tell you until unless you know Jesus the Son of God and put your faith in Him there will remain a hidden vacuum in your life which only Jesus can fill. I like tracking in mountains and forests. Whenever I go to mountains for a tracking trip I carry a strong staff with me. It supports my wait while climbing up mountains and acts like a break while climbing down the precarious slops of mountains especially while it gets dark in evening time. Even I know it can act as a weapon in case a wild animal dares to attack me. In that kind of adventures journey, a staff acts as an instrument of comfort and security in precarious mountain paths. In the like manner we can experience the comfort and Security by experiencing the presence of unseen staff of God with us and by trusting in Him and in His Plans. Knowing the end of a journey before even it begins can keep our minds and hearts in a peaceful balance. I do not know the full plan but I know the planner. I do not know the whole of the journey but I know the guide and I do not know the territory but I know its Creator. I believe and trust that I am a friend of God and everything that is happening will result in good.
  • Personal Invitation : Respond to God’s Friend add Request in your Book of Life :
Now my friends I say come to Him and experience the true Peace, Assurance, Love and Security. Enter in the love of Jesus who was in the bosom of Heavenly Father before the creation and came to earth 2000 years back and sacrificed His life for your sins, for my sins and for everyone’s sins in this World and now we are bathed in this shower of Love, His precious blood that flows from the Cross of Calvary where Lord Jesus Christ gave His life for us and let us live as PALS with God. He is inviting you to add Him in your friend list. You might be adding tens of unknown people as your friends on FB but there is one who wants to add your name in His Book of Life. That is the biggest book with the longest list. If you fail to make it to that list than the sum total of your life is a zero. For whatever you have earned, whatever you have made, whatever you have gained on this Earth will remain here. Your list of friends will not be able to help you. God is going to see in your list just one name and that is the name of His glorious Son Lord Jesus Christ. He is going ask just two questions:


1. Have you known my Son Jesus Christ while there was still time on Earth?
Your answer if it is Yes: Good. Second Question will follow.


2. Have you loved Him with My Agape Love?
Your answer if it is Yes: He is going to say, “Come my obedient son here is your crown, here is your palace and here is your seat near me. Come and dwell with me in this Heavenly Kingdom.”
Let us journey with our PAL, Lord Jesus Christ.


Thank you my friend
your servant in Christ.
anil


Source:

Anil Kumar pundir, New Delhi

Tuesday, November 8, 2011

സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം (The Peace of God, Which Passeth All Understanding)


monsterpatterns.com
അസ്സമാധാനം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു  ചുറ്റുപാടിലത്രേ നാമിന്നായിരിക്കുന്നതു.

സമാധാനത്തിനുള്ള സന്ധി സംഭാഷ ണങ്ങള്‍ അവിടവിടെ നടക്കുന്നുണ്ടെങ്കിലും പലപ്പോഴും അതും കലാപത്തില്‍ ചെന്നവസാനിക്കുന്നു

എന്നാല്‍ ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവ ജനത്തിന് ആശ്വസിക്കുവാന്‍ ധാരാളം വകകള്‍ ഉണ്ട്.
അത്തരം പ്രതി സന്ധി ഘട്ടങ്ങളില്‍ സന്തോഷം ഉള്ളവരായിരിപ്പാന്‍ കഴിയും, കഴിയണം അതത്രേ യഥാര്‍ത്ഥമായി ക്രിസ്തുവിനെ പിന്‍പറ്റുന്ന ഒരു വ്യക്തിയില്‍ നിന്നും ഉണ്ടാകേണ്ടത്.

പ്രയാസ പ്രതികൂലങ്ങളെ സധൈര്യം അഭിമുഖീകരിച്ച നിരവധി ദൈവ ഭക്തന്മാരെ നമുക്ക് തിരുവചനത്തില്‍ ഉടനീളം കാണാം.

ഒരു   പക്ഷെ ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടായിരിക്കാം  ഇയ്യോബിനെക്കുറിച്ചാണല്ലോ  പറയുവാന്‍ പോകുന്നതെന്ന്.

തീര്‍ച്ചയായും നമ്മുടെ കര്‍ത്താവ്‌ കഴിഞ്ഞാല്‍ ഏറ്റവുമധികം വ്യഥ അനുഭവിച്ച വ്യക്തി ഇയ്യോബ് തന്നെ എന്നതിന് സംശയം വേണ്ട.

എന്നാല്‍ ഇന്നത്തെ എന്റെ ചിന്താ വിഷയം അതല്ല്ല. മറിച്ചു അപ്പോസ്തലനായ പൌലോസും താൻ  രേഖപ്പെടുത്തിയ ചില ചിന്തകളുമാണ്.

 പൗലോസ്‌ താന്‍ ചെയ്ത പ്രവര്‍ത്തികള്‍ എല്ലാം തന്നെ   വളരെ തീഷ്ണതയോടെ ചെയ്ത ഒരു വ്യക്തിയാണ്. യഥാർത്ഥ  വിശ്വാസത്തിലേക്ക് കടന്നു വരുന്നതിനു മുൻപ്  സഭക്കായുള്ള തന്റെ എരിവു എത്ര വലുതായിരുന്നു എന്ന്  നമുക്കറിയാം.

എന്നാല്‍ കര്‍ത്താവിനെ കണ്ടു മുട്ടിയ ശേഷമുള്ള തന്റെ പ്രവര്‍ത്തന രീതിയിലും താന്‍ വളരെ എരിവും തീഷ്ണതയും ഉള്ളവനായിരുന്നു എന്നും കാണുവാൻ കഴിയും.

ഇത്ര എരിവും വീറും ഉണ്ടായിരുന്ന തനിക്കു പലവിധ പരിക്ഷണങ്ങളിലൂടെ  കടന്നു പോകേണ്ടി വന്നു എന്ന്   തന്റെ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും. അവിടെയെല്ലാം താന്‍ ഭയ രഹിതനായി അവയെല്ലാം സധൈര്യം നേരിട്ട് എന്നു കാണുവാൻ കഴിയുന്നു.  താൻ നേരിട്ട പ്രതിസന്ധിഘട്ടങ്ങളിൽ  മറ്റാരായിരുന്നെങ്കിലും ഭയന്ന് പിന്മാറിപ്പോയെനേം എന്നതിൽ സംശയം ഇല്ല.
 

ഭയം എന്നത് ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അസ്സമാധാനം നിറഞ്ഞ ഇന്നത്തെ ചുറ്റു പാടില്‍ എല്ലാവരെയും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒന്നത്രേ.  ഒരു വിധത്തില്‍   അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍  നമ്മെ എല്ലാവരെയും ഒരു തരം ഭയം കീഴ്പ്പെടുത്താറില്ലേ ?

ഒരു തരം അൽപ്പമായെങ്കിലും നമ്മെ ഭരിക്കുന്നില്ലേ? 
ഉണ്ടെന്നു വേണം പറയുവാന്‍ .

 ഒരു പക്ഷെ അത് നമ്മുടെ പഴയ കാല ജീവിതത്തോട് ബന്ധപ്പെട്ട ഏതെങ്കിലും ഒന്നാകാം.  ചിലപ്പോള്‍ ഒരു പക്ഷെ അത്  ഭാവി യെപ്പറ്റിയുള്ള ഏതെങ്കിലും ഒന്നാകാം. ഒരു പക്ഷെ
അത് ആരോഗ്യ സംബന്ധമായ എന്തെങ്കിലും ആകാം, അല്ലെങ്കില്‍  അത് തങ്ങളുടെ ധനത്തോട് ബന്ധപ്പെട്ട ഒന്നോ, അല്ലെങ്കില്‍ മക്കളുടെ പഠനം, ഭാവി, വിവാഹം, ജോലി ഇങ്ങനെ പലതുമാകാം   ചുരുക്കത്തില്‍ ഭയം അല്ലങ്കില്‍ ചിന്താഭാരം  നമ്മുടെ കൂടപ്പിറപ്പല്ലേ എന്ന് ചോദിച്ചാല്‍, ആണല്ലോ എന്ന് തന്നെ തോന്നിപ്പോകും അല്ലെ!

എന്നാല്‍ ഒരു യഥാര്‍ത്ഥ ക്രിസ്തു വിശ്വാസിക്ക്  ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം അവയെ ധൈര്യത്തോടെ സമാധാനത്തോടെ  നേരിടാന്‍ കഴിയും.  കാരണം അവൻ ആശ്രയിക്കുന്ന ദൈവം  അവനെ അത്തരം സന്ദര്‍ഭങ്ങളില്‍  നിന്നും വിടുവിപ്പാന്‍ കഴിവുള്ളവനത്രെ എന്ന പൂര്‍ണ വിശ്വാസം അവനുണ്ട്. 

അതെ അത്തരം സന്ദർഭങ്ങളിൽ ഈ ചിന്ത നമ്മെ ഭരിക്കുന്നുയെങ്കിൽ ഭയത്തിനു ഒട്ടും തന്നെ സ്ഥാനം ഇല്ല.  

ഇതോടുള്ള ബന്ധത്തില്‍ ഫിലിപ്പ്യ ലേഖനം   4: 1-9 വരെയുള്ള വാക്യങ്ങള്‍ നമുക്ക് വായിക്കാം. ഏഴാം വാക്യത്തില്‍ "എന്നാല്‍ സകല ബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളേയും ക്രിസ്തുയേശുവില്‍ കാക്കും"
എന്നു വായിക്കുന്നു.

പൗലോസ്‌ ഫിലിപ്പ്യര്‍ക്കു ലേഖനം എഴുതുമ്പോള്‍ താനായിരിക്കുന്ന സ്ഥിതി എത്ര ശോചനീയമായ ഒന്നായിരുന്നു  എന്ന് നമുക്ക് ഊഹിക്കാം.  കാരാഗൃഹ വാസം തികച്ചും ശോചനീയം തന്നെ.  ഇന്നുള്ള തരം "A"  ക്ളാസ് സൌകര്യങ്ങള്‍ ഒന്നും അന്നുണ്ടായിരുന്നില്ല.  അന്ധകാരം നിറഞ്ഞ, ദുര്‍ഗണ്ഡം വമിക്കുന്ന ഒരു ചുറ്റുപാട് തന്നെ ആയിരുന്നിരിക്കണം അന്നത്തെ കാരഗൃഹങ്ങൾ. 

പൌലോസ് അപ്പോസ്തലൻ ആയിരുന്ന അവസ്ഥ വളരെ പരിതാപകരമായിരുന്നെങ്കിലും അതൊന്നും തന്നെ വിഷമിപ്പിച്ചില്ല, എന്നാൽ തനേറ്റം സ്നേഹിച്ച ഒരു  സ്ഥലം സഭയായ ഫിലിപ്പ്യ സഭയില്‍ വിശ്വാസികള്‍ തമ്മില്‍ ഭിന്നതയു ണ്ടെന്നും അവിടുത്തെ രണ്ടു സഹോദരിമാര്‍ക്കിടയിലെ വിയോജിപ്പ്  (അത്   എന്തായിരുന്നു എന്ന്  നമുക്ക്  രേഖപ്പെടുത്തി കിട്ടിയിട്ടില്ല) സഭയില്‍ വലിയൊരു ഭിന്നതക്ക് വഴി വെച്ച് എന്ന് താന്‍ മനസ്സിലാക്കി അത് തനിക്കു മറ്റെല്ലാത്തിലുമധികം ദുഃഖം ഉളവാക്കി എന്ന് കാണുവാന്‍ കഴിയും.  ഇത്തരം സന്ദര്‍ഭത്തില്‍ അവരെ ഒന്ന് നേരില്‍ക്കണ്ട്  ഭിന്നത ഒഴിവാക്കാനോ അവരെ സമാധാനിപ്പിക്കാനോ തനിക്കു കഴിയാത്ത ഒരു അവസ്ഥ അതില്‍ താന്‍ തീര്‍ച്ചയായും അതിദുഖിതനായിരിക്കാം. അത്  തന്നെയുമല്ല ഇതേ സമയം തന്നെ റോമയിലെ  സഭയിലും സഹോദരന്മാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടന്ന വിവരവും താന്‍ അറിഞ്ഞു അതും തനിക്കു ദുഖത്തിന്  കാരണമായി, അതോടൊപ്പം തന്നെ ഭരണാധികാരികളില്‍ നിന്നുള്ള തനിക്കു ലഭിച്ചു കൊണ്ടിരുന്ന ഭീക്ഷണി തന്റെ ജീവന്‍ തന്നെ അപകടത്തില്‍ ആണെന്നും താനറിഞ്ഞു എന്നിട്ടും അത്തരം ഒരു സാഹചര്യത്തില്‍ താനെഴുതിയ വാക്കുകള്‍ എത്ര ആശ്വാസം തരുന്നവയാണ്.  മറ്റെല്ലവരെക്കാളും അധികം ചിന്താകുലങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ട് എന്നിട്ടും താന്‍ അവയൊന്നും ചിന്തിക്കാതെ  മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുന്ന വാക്കുകള്‍ കുറിക്കുന്നതിന് പരിശ്രമിച്ചു, തനിക്കു കഴിഞ്ഞു.  അവ ഇന്ന് നമുക്കും ലോകമെങ്ങുമുള്ള മറ്റനേകം ക്രിസ്തു ഭക്തര്‍ക്ക്‌ ഇന്നും ആശ്വാസം പകര്‍ന്നു കൊടുത്തു കൊണ്ടിരിക്കുന്നു. 

നാമിന്നു അഭിമുഖീകരിക്കുന്ന പല ഭയങ്ങളും അപ്രകാരം സംഭവിക്കില്ല എന്നതാണ് സത്യം.ഒരു scientific report പറയുന്നത്  നാം ചിന്തിച്ചു കൂട്ടുന്ന ഭയങ്ങളില്‍ അധികപങ്കും അപ്രകാരം നടക്കില്ല എന്നതാണ്.  നാം ഭയപ്പെടുന്ന പല ഭയങ്ങളും വെറും സാങ്കല്‍പ്പികം മാത്രമത്രേ  അതില്‍ ഒട്ടും   തന്നേ യാഥാര്‍ത്ഥ്യം ഇല്ല എന്നതാണ് സത്യം,  ഇത് സയന്‍സ്സു തെളിയിചിരിക്കുന്നതത്രേ. 

അപ്പോള്‍ പിന്നെ എന്തിനീ ഭയം?

തീര്‍ച്ചയായും ഒരു ക്രിസ്തുവിശ്വാസിക്ക് തന്റെ ജീവിതത്തില്‍ ഭയത്തിനു ലവലേശം സ്ഥാനം ഉണ്ടാകാന്‍ പാടുള്ളതല്ല. ഭയം, ആകാംക്ഷ, ചിന്താഭാരം ഇവയെല്ലാം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു ഗുണവും ചെയ്യുന്നതല്ല, മറിച്ചു, അത് വെറും അനാവശ്യ കാര്യങ്ങള്‍ മാത്രമാകുന്നു. അത് അവനു ഒരിക്കലും യോജിച്ചതുമല്ല. ഒപ്പം അത് അവന്റെ ജീവിതത്തില്‍ പാപത്തിനു ഇടം നല്‍കുന്നതിനെ അത് ഉതകൂ.

നമ്മുടെ കര്‍ത്താവിന്റെ വാക്കുകള്‍ തന്നേ   നമുക്കൊന്ന് പരിശോധിക്കാം മത്തായി 6: 25-27 വായിക്കുക:    

"അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?    

ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?    

വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?"

നമ്മുടെ ഭയം  അല്ലെങ്കില്‍  ചിന്താകുലങ്ങള്‍ കൊണ്ട് നാം എന്ത് നേടുന്നു?  ഒന്നും തന്നേ നെടുന്നില്ലന്നതാണ്  സത്യം. മറിച്ചു അതിനു ഇടം നല്‍കിയാല്‍ അത് മനുഷ്യ ജീവിതത്തെ തന്നേ കാര്‍ന്നു തിന്നും എന്നതാണ്  സത്യം. അതായത് അത് ശാരിരികവും, മാനസികവും അത്മീയവുമായി നമ്മെ ക്ഷീണിപ്പിക്കും.  സയന്‍സ്സു പറയുന്നത്:  അത്  നമ്മുടെ ഉറക്കം കെടുത്തുന്നതിനും, ദഹന പ്രക്രിയക്ക് തടസ്സം വരുത്തുന്നതിനും, രക്ത സംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും തന്മൂലം മാനാസികവും ശാരീരികവുമായ വിവിധ രോഗങ്ങള്‍ക്ക് അടിമയാകുന്നതിനു കാരണമാകുന്നു. ഉദാഹരണത്തിന്, തലവേദന, പിടലി വേദന, വിവിധ തരം അള്‍സര്‍ കള്‍, നടുവ് വേദ, പുറം വേദന, ഹൃദയാ ഘാതം തുടങ്ങി പക്ഷപാതം വരെ പിടിപെടാന്‍ അത് കാരണമാകുന്നു.  ചെറിയ ചെറിയ കാര്യങ്ങള്‍ ഓര്‍ത്തു വിഷമിക്കുക വഴി അത് വലിയ വലിയ ഭയത്തിനു വഴി തെളിക്കുന്നു.


അതിനു നാം ഇന്ന് ഇടം കൊടുക്കുന്നു എങ്കില്‍ അത് വലിയ ദുരന്തത്തിലേക്ക് നയിക്കുന്നു എന്നു നാം ഓര്‍ക്കേണ്ടതുണ്ട്.
ഒരു വിശ്വാസിയെ സം ബ ന്ധി ച്ചു തന്റെ ജീവിതത്തില്‍ ഭയത്തിനു ഒട്ടും സ്ഥാനം നല്‍കുവാന്‍ പാടുള്ളതല്ല.


കാരണം നമ്മോടു കൂടെയുള്ളവന്‍, അല്ലെങ്കില്‍ നമ്മെ വിളിച്ചു വേര്‍തിരിച്ചവാന്‍ സകല ഭയങ്ങളെയും അതിജീവിച്ചവനത്രേ
xxx

നമ്മുടെ ദൈവം നമുക്കാവശ്യമായവ അതാതിന്റെ സമയത്ത്  തരുന്നവനും നമുക്കായി കരുതുന്നവനുമത്രേ, അതിനാല്‍ ഭയത്തിനും ചിന്താകുലത്തിനും നമ്മില്‍ സ്ഥാനം ഇല്ല.

മത്തായി  28: 25-32 വരെയുള്ള വാക്യങ്ങള്‍ വായിക്കുക

അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?
ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?
വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?

ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.
എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.

ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.

ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.

ഇവിടെപ്പറഞ്ഞിരിക്കുന്ന  സ്വര്‍ഗ്ഗസ്ഥനായ പിതാവ്  ഈ വകകള്‍ അതായത് നമുക്കാവശ്യമായവ എല്ലാം തന്നെ തക്ക  സമയത്ത് തരുന്നവനത്രേ.  നാം നിനക്കുന്നതിലും ചിന്തിക്കുന്നതിലും അപ്പുറമായിത്തന്നെ അവന്‍ നമുക്കായി കരുതുന്നവനാണ്.  അങ്ങനെയുള്ള  ഒരു കര്‍ത്താവത്രേ  നമ്മോടു കൂടെയുള്ളത്.


കര്‍ത്താവിന്റെ തന്നെ വാക്കുകള്‍ അത് പറയുന്നു.

ഈ വാക്യം  കര്‍ത്താവിന്റെ രണ്ടാം വരവിനോടുള്ള ബന്ധത്തിലാണ്  പറഞ്ഞിരിക്കുന്നതെങ്കിലും  അവന്റെ ഇപ്പോഴത്തെ നമ്മോടുള്ള സാമീപ്യവും  അത് സൂചിപ്പിക്കുന്നു.

മത്തായി 28: 20 ശ്രദ്ധിക്കുക. ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോട് കൂടെയുണ്ട് .   

ഇതോടു ചേര്‍ന്ന്  എബ്രായ ലേഖനം 13: 5 ന്റെ അവസാന ഭാഗം  വായിക്കുക. "ഞാന്‍ നിങ്ങളെ ഒരു നാളും കൈവിടുകയുമില്ല ഉപേക്ഷിക്കുകയുമില്ല" എന്നു താന്‍ തന്നെ അരുളിചെയ്തിരിക്കുന്നുവല്ലോ.


ഒരു വിശ്വാസി  ചിന്താകുലനും ഭയ ചകിതനും ആകുന്നത് അവനു ഒരിക്കലും യോജ്യമായ ഒന്നല്ല..  അങ്ങനെയായാല്‍ അത് ദൈവത്തിലുള്ള വിശ്വാസക്കുറവു അല്ലങ്കില്‍ ആശ്രയക്കുറവ് എന്നത്രേ മനസ്സിലാക്കുവാന്‍ കഴിയുന്നത്‌.


ചിന്താകുലനായ ഒരു വിശ്വാസി ക്രിസ്തു വിശ്വാസത്തിനു തികച്ചും വൈരുധ്ധ്യമത്രേ.  അത് അവനു ഒരിക്കലും ചേര്‍ന്നതല്ല എന്നു ചുരുക്കം.

1 പത്രോസ് 5:7 ല്‍ ഇപ്രകാരം വായിക്കുന്നു,

"അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലങ്ങളും അവന്റെമേല്‍  ഇട്ടുകൊള്‍വീന്‍."


ഇത്ര ഉറപ്പോടെയുള്ള ദൈവ വചനം നമുക്കുള്ളപ്പോള്‍ അതില്‍ നൂറു ശതമാനവും വിശ്വസിക്കുന്നുവെങ്കില്‍ ഒരിക്കലും ചിന്താകുലത്തിനു ഇടമില്ല.

അവനിലും  അവന്റെ വചനത്തിലുമുള്ള അവിശ്വാസമത്രേ നമ്മെ പല ചിന്താകുലങ്ങളിലേക്കും  വലിച്ചിഴക്കുന്നത്.


"ചിന്താകുലം" എന്ന വാക്ക്  ഒരിക്കലും ഒരു വിശ്വാസിയുടെ ജീവിത ഡിക്ഷനറിയില്‍ ഉണ്ടാകുവാന്‍ പാടില്ല.

എന്നാല്‍ ചിലപ്പോള്‍ സാത്താന്‍ ഭയത്തിന്റെ അല്ലെങ്കില്‍ ചിന്താകുലത്തിന്റെ വിത്തുകള്‍ നമ്മില്‍ വിതയ്ക്കുവാന്‍  ശ്രമിക്കും എന്നതിന്  സംശയമില്ല.

നമുക്കറിയാം സാത്താന്‍ ശക്തിയുള്ളവന്‍ തന്നെ.  അവനെ നാം വെറും നിസ്സാരനായി കാണുവാന്‍ പാടില്ല.  അവന്‍ ആരെ തന്റെ വലയില്‍ വീഴ്ത്തണം എന്നു തക്കം പാര്‍ത്തു ഊടാടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്ന വചന സത്യം നാം ഒരിക്കലും മറന്നു പോകരുത്.

അതെ തക്കം പാര്‍ത്തു അവന്‍ നമ്മെ വീഴ്ത്താന്‍ ശ്രമിക്കും, കാരണം സാത്താന് വേണ്ടിയത് ദൈവ മക്കളെത്തന്നെയാണ്.   കാരണം ഒരു ദൈവ പൈതലിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ മറ്റനേകരെ വീഴ്തുന്നതിനേക്കാള്‍ വലിയ നേട്ടമത്രേ.  അതുകൊണ്ട്, സാത്താന്‍ വിവിധ രീതിയില്‍  നമ്മെ വീഴ്ത്തുവാന്‍ ശ്രമിക്കും, അവിടെ നാം കര്‍ത്താവിന്റെ വചനങ്ങളാല്‍ തന്നെ അവനെ നേരിട്ട് പരാജയപ്പെടുത്തേണ്ടതുണ്ട്.   

ഭയത്തെ അല്ലെങ്കില്‍ ചിന്താകുലത്തെ കീഴ്പ്പെടുത്താന്‍ വൈദ്യശാസ്ത്രം പല നിര്‍ദ്ദേശങ്ങളും, പരിഹാര മാര്‍ഗ്ഗങ്ങളും നല്‍കുന്നുണ്ട്.  പക്ഷെ അവയെല്ലാം  ഒരു താല്‍ക്കാലിക പരിഹാരം നല്‍കുന്നതിനെ ഉതകൂ.  പക്ഷെ അതിന്റെ മൂല കാരണം കണ്ടെത്തി പിഴുതു കളവാന്‍ ഈ ലോക പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കൊന്നിനും കഴിയില്ല, എന്നാല്‍  ഇവയെ നേരിടുന്നതിനും നിശ്ശേഷം  ഇല്ലാതാക്കുന്നതിനും  തിരുവചന ത്തിലൂടെ ദൈവം ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
ഫിലിപ്യ ലേഖനം നാലിന്റെ ആറും ഏഴും വാക്യങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു.   

ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.

    

എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.

അതെ കര്‍ത്താവ്‌  വരുവാന്‍  വരുവാന്‍ അടുത്തിരിക്കുന്നു.  അതിനുള്ള ലക്ഷണങ്ങള്‍ നാം ദിനം തോറും കണ്ടുകൊണ്ടിരിക്കുന്നു. അസ്സമാധാനം വര്‍ധിച്ചു വരുന്ന ഈ നാളുകളില്‍ നമുക്ക് അവന്റെ വാഗ്ദാനങ്ങളില്‍ മുറുകെ പറ്റാം, അവന്‍ നിശ്ചയമായും നമുക്ക്  സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നല്‍കി അനുഗ്രഹിക്കും.  ഈ ലോക ചുറ്റു പാടുകളിലേക്ക്  നോക്കാതെ നമുക്ക് അവങ്കലേക്ക്‌ നോക്കാം ആ ദൈവ സമാധാനം അനുഭവിക്കാം,

കര്‍ത്താവതിനേവര്‍ക്കും സഹായിക്കട്ടെ.  

(ഒരു കൂട്ടം വിശ്വാസികളോടായി ലേഖകന്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ നിന്നും-- An unedited version of a short message delivered by the author to a group of believers in Christ)


Thursday, November 3, 2011

Tuesday, November 1, 2011

സഹോദരന്മാരേ നമുക്കു പ്രാര്‍ത്ഥിക്കാം. by സുവിശേഷകന്‍ കെ ജി കുര്യന്‍ (Brethren Let Us Pray. by Evg. K. G. Kurian)

(പരേതനായ സുവിശേഷകന്‍ കെ. ജി.   കുര്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ഒരു  പ്രബോധനത്തില്‍ നിന്നും

നമ്മുടെ പ്രാത്ഥനാ ജീവിതത്തിനനുസരണമായ വലിപ്പമേ നമുക്കുള്ളൂ.
പ്രാര്‍ത്ഥിക്കാതിരിക്കുന്നവര്‍  ജീവിതത്തെ ഒരു വിനോദമായിട്ടേ ഗണിക്കുന്നുള്ളൂ .
ഇടയന്മാര്‍ പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ ആടുകള്‍ ചിതറുന്നതായി അനുഭവപ്പെടും.
പ്രസംഗ peedathe വേണമെങ്കില്‍ നമ്മുടെ കഴിവുകളുടെ ഒരു  പ്രദര്‍ശനശാലയായി മാറ്റാം.
എന്നാല്‍ പ്രാത്ഥനാ മുറി ഇത്തരം പ്രകടനത്തെ അനുവദിക്കുന്നില്ല.

സഭക്ക് പ്രവര്‍ത്തകര്‍ വളരെയുണ്ട്, ഹൃദയം നൊന്തു  പ്രാര്‍ത്ഥിക്കുന്നവര്‍ ചുരുക്കം.
കൊടുക്കുന്നവര്‍ പലരുണ്ട്.
പ്രസംഗ peedam നാടകവേദി യാക്കാന്‍ കഴിയുന്നവര്‍ അതിലധികമുണ്ട്.

എന്നാല്‍  പ്രാര്‍ത്ഥിക്കുന്നവരോ?
വിശ്രമിക്കുന്നവര്‍ അനവധിയാണ് , എന്നാല്‍ പോരാടുന്നവരോ?
പക്ഷമായി കാര്യങ്ങള്‍ ചെയ്യാന്‍  ആളുകള്‍ അസംഖ്യം, പക്ഷെ പക്ഷവാദം ചെയ് വാന്‍ ആളുകള്‍ വിരളം.
പ്രാര്‍ത്ഥിക്കുന്നതില്‍ തോറ്റാല്‍ ദൈവജനം സകലത്തിലും തോല്‍ക്കും, സകല സ്ഥലത്തും തോല്‍ക്കും.

സുശക്തമായ ഒരു ക്രിസ്തീയ ജീവിതത്തിനു രണ്ടു കാര്യം ആവശ്യമാണ്‌ 
ദര്‍ശനവും 
ആവേശവും
ഇത് രണ്ടും പ്രാര്‍ത്ഥനാ മുറിയില്‍ ആണ് ഉടലെടുക്കുന്നത്.
പ്രസംഗ ശുശ്രൂഷ ചിലര്‍ക്കു മാത്രമുള്ളതാണ് ,  എന്നാല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ അങ്ങനെയല്ല.
അത് ദൈവമക്കള്‍ക്കു എല്ലാം ഉള്ളതാണ് .
ഏതെങ്കിലും ഒരു രാത്രി ഉറങ്ങാതെ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതായി നമ്മില്‍ എത്ര പേര്‍ക്ക് പറയുവാന്‍ കഴിയും?
ആത്മാക്കള്‍ നരകത്തിലേക്ക് ഒഴുകുമ്പോള്‍ നാം വായിച്ചു രസിച്ചിരിക്കയോ?
വിളറി വെളുത്ത ഇന്നത്തെ പ്രസംഗം നമ്മെ കബളിപ്പിക്കരുത്.  അഭിഷേകത്തിന്റെ സ്ഥാനത്ത്  അറിവ് പോരാ, വീണ്ടും ജനനത്തിനു പകരം വിശേഷമായ പ്രഭാഷണം പോരാ, ഉണര്‍വ്വിന്നു പകരം ഉന്മേഷം മതിയാവുകയില്ല.  പുതിയ തീരുമാനം അല്ല പുതിയ സൃഷ്ടിയാണ്  കാര്യം.

പ്രാര്‍ത്ഥിക്കുന്നതിന്റെ രഹസ്യം രഹസ്യത്തില്‍ പ്രാര്‍ത്ഥിക്കുന്നതാണ്.  ലോകമയനായ ഒരു വിശ്വാസി പ്രാര്‍ത്ഥന അവസാനിപ്പിക്കും. പ്രാര്‍ത്ഥിക്കുക എന്നു പറഞ്ഞാല്‍, നയാഗ്രാ വെള്ളച്ചാട്ടം പോലെ വാക്കുകളുടെ ഒഴുക്ക് എന്നല്ല അര്‍ത്ഥം. അത്തരം പ്രാര്‍ത്ഥന ദൈവ സന്നിധിയില്‍ എത്തണമെന്നില്ല.
നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമ്മുടെ ഹൃദയ  സ്പന്ദനത്തെയാണ്‌    ശ്രദ്ധിക്കുന്നത്.  ആതാമാവില്‍ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങള്‍ ഉണ്ടായിരിക്കും.

ദശാംശം    കൊണ്ട്  സഭാ കെട്ടിടം (പള്ളി) പണിയാന്‍ സാധിച്ചേക്കാം, എന്നാല്‍ കണ്ണുനീരാണ് സഭയുടെ ജീവനാഡി.  ആധുനിക സഭയും പുരാതന സഭയും തമ്മിലുള്ള വ്യതാസം അതാണ്‌.  നമ്മുടെ പ്രത്യേകത കൊടുക്കുന്നതാണെങ്കില്‍, അവരുടേത്  പ്രാര്‍ത്ഥിക്കുന്നതായിരുന്നു.  നാം കൊടുത്തു കഴിഞ്ഞു സ്വസ്ഥാങ്ങളില്‍ ഇരിക്കും, അവര്‍ പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ ഇരുന്ന സ്ഥാനങ്ങള്‍ കുലുങ്ങും. 

നരകത്തെ ഇളക്കുന്നതും, പാപത്തെ തകര്‍ക്കുന്നതും, ഈ ലോകത്തെ പിടിച്ചടക്കുന്നതുമായ  പ്രാര്‍ത്ഥനായുടെ കാര്യത്തില്‍ വളരെ ആളുകളെ കാണ്മാനില്ല.
സഹോദരന്മാരേ നമുക്കു പ്രാര്‍ത്ഥിക്കാം.

 
കടപ്പാട് : ഉന്നത ധ്വ നി മാസികMoney Tips for Parents And Kids

Off today from the routine job, 
may be due to the climatic change
some kind of uneasiness prevailed.
high fever and aches all over
from top to toe along with the
regular backache.
Had a good rest. Sleepless nights 
are compensated today. frequent
power cuts again forced me to
go to bed from the comp. chair lol
Got up again back to square one-
the Comp Machine and the  Chair.
Browsing thru the net I noticed a 
wonderful, thought provoking
and informative piece for all.
thought, if  i re-post it 
It definitely give some kind of thinking
and action to my fellow beings
especially my regular visitors and their kids
so my dear friends,  here i am with that
this is nothing but regarding your 
dealings with your hard earned money
and the kids spending.
Here i am re-posting it with you all.
Have a happy learning and a happy saving!!
This piece is published in the Wall Street Journal
via yahoofinance
for further reading Pl. do click HERE
Credit. Wall Street Journal wsj.com

Source: Wall Street Journal India Home


Monday, October 31, 2011

നാം കാഹളം ഊതുന്നവരോ? Are We Trumpet Blowers? Let Us Not Blow Our Trumpets

ക്രിസ്തു ഭക്തര്‍ കര്‍തൃനാമത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും, പ്രവര്‍ത്തകര്‍ക്കും വേണ്ടി പണം ചെലവഴിക്കേണ്ടത് വളരെ ആവശ്യമാണ്. പക്ഷെ അതെങ്ങനെ നാം കൊടുക്കുന്നു എന്നത് വളരെ ഗൌരവമായി ചിന്തിക്കേണ്ട ഒന്നത്രേ എന്ന് ലേഖകന്‍ ഈ ചെരുകുറിപ്പിലൂടെ   വ്യക്തമാക്കുന്നു.Picture credit: lifehopeandtruth.com 
ക്രിസ്തുവിനും തന്റെ നാമത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നാം നമ്മുടെ പണം ചെലവഴിക്കേണ്ടത് വളരെ ആവശ്യമാണ്.  പക്ഷെ, അത് പരീശ ഭക്തരെപ്പോലെ കൊട്ടി ഘോഷിച്ചു കൊണ്ടാകരുതെന്നുമാത്രം. 

താന്‍ കൊടുക്കുന്നത് മറ്റുള്ളവര്‍ അറിയണം എന്ന ചിന്തയോടെ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രവര്‍ത്തകര്‍ക്കും കൈത്താങ്ങല്‍ കൊടുക്കുന്ന ചിലരെ ഇന്ന്  വിശ്വാസ ഗോളത്തിലും കാണുവാന്‍ കഴിയും.  അതിനായി അവര്‍ സ്വീകരിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ചിലപ്പോള്‍ അവിശ്വാസികളെപ്പോലും  ലജ്ജിപ്പിക്കുന്ന  തരത്തിലുള്ളതായിരിക്കും.

ഒരിക്കല്‍, സാമാന്യം സാമ്പത്തിക ശേഷിയുള്ള ഒരു സഹോദരന്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു സഹോദര കുടുംബത്തെ പണം നല്‍കി സഹായിപ്പാനാഗ്രഹിച്ചു.  പക്ഷെ അതിനു അദ്ദേഹം  സ്വീകരിച്ച മാര്‍ഗം വളരെ ലജ്ജാകരവും ഹീനവുമായ  ഒന്നായിരുന്നു. മദ്ധ്യസ്ഥന്മാര്‍ മുഖേന ആ പണം മേല്‍പ്പറഞ്ഞ സഹോദരന് എത്തിച്ചു കൊടുത്ത് ആവശ്യമായ രസീതുകളില്‍ ഒപ്പിട്ടു വാങ്ങി സൂക്ഷിച്ച ഒരു സംഭവത്തിന്‌ ഈ എഴുത്തുകാരന്‍  തൃക്സാക്ഷിയാണ്.

ആത്മാര്‍ധ്ഥമായി താനതായാള്‍ക്ക് കൊടുക്കുവാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ നേരിട്ടത് കൊടുത്താല്‍ മതിയായിരുന്നല്ലോ?  എന്തിനീ മദ്ധ്യസ്ഥന്മാര്‍?  എത്ര അധപ്പധിച്ചതും  നിന്ദ്യവുമായ ഒരു പ്രവര്‍ത്തി.

വലം കൈ ചെയ്യുന്നത് എന്ത് എന്ന് ഇടം കൈ അറിയരുതെന്ന്  പഠിപ്പിച്ച  നമ്മുടെ കര്‍ത്താവിനെ ദുഖിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയല്ലേ അത്?  നാല് പേര്‍ അറിയണമെന്ന ചിന്തയല്ലേ ആ പ്രവര്‍ത്തിയുടെ പിന്നില്‍?   പരീശ ഭക്തരെപ്പോലെ, ആ ചിന്തയില്‍ ഒരാളെ സഹായിക്കുന്ന ആള്‍ ഒന്നും തന്നെ നേടുന്നില്ല.  കപടഭക്തിക്കാരല്ലേ അങ്ങനെ ചെയ്യുക.  അവര്‍ക്ക് പ്രതിഫലം കിട്ടിപ്പോയി എന്ന് കര്‍ത്താവ്‌ താന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.  ആ ചിന്തയില്‍ അത്  ചെയ്യുന്നതിലും ഭേദം ചെയ്യാതിരിക്കുന്നതല്ലേ ഏറെ ഉത്തമം.   മത്തായി 6:1- 4 വരെയുള്ള വാക്യങ്ങളില്‍ കര്‍ത്താവ്‌ എത്ര വ്യക്തമായി അതെപ്പറ്റി പറഞ്ഞിരിക്കുന്നു.  "മനുഷ്യര്‍ കാണേണ്ടതിനു നിങ്ങളുടെ നീതിയെ  അവരുടെ മുന്‍പില്‍ ചെയ്യാതിരിപ്പാന്‍ സൂക്ഷിപ്പീന്‍;  അല്ലാഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലുള്ള പിതാവിന്റെ പക്കല്‍ നിങ്ങള്‍ക്ക് പ്രതിഫലമില്ല.

ആകെയാല്‍ ഭിക്ഷ കൊടുക്കുമ്പോള്‍ മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീധികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുത്; അവര്‍ക്ക് പ്രതിഫലം കിട്ടിപ്പോയി എന്ന് ഞാന്‍ സത്യമായിട്ടു നിങ്ങളോട് പറയുന്നു.    നീയോ ഭിക്ഷ കൊടുക്കുമ്പോള്‍ നിന്റെ ഭിക്ഷ രഹസ്യത്തില്‍ ആയിരിക്കേണ്ടതിനു വലം കൈ ചെയ്യുന്നത് എന്ത് എന്ന് ഇടം കൈ അറിയരുതു.  രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും."

വചനം ഉച്ചയിസ്തരം പ്രഘോഷിപ്പാന്‍  കഴിവും പ്രാഗല്‍ഭ്യവും  ഉള്ളവര്‍  പോലും പലപ്പോഴും ഇത്തരത്തില്‍  കാഹളം  ഊതുന്നത്‌  കാണുമ്പോള്‍ ദുഃഖം തോന്നുകയാണ്.

ശുദ്ധ മനസാക്ഷിയോടെ കൊടുക്കുന്നവര്‍ വിളിച്ചു പറയാനോ, കാഹളം ഊതി കൊട്ടി ഘോഷിപ്പാനോ  മുതിരുകയില്ല. മറിച്ചു, രഹസ്യത്തില്‍ കാണുന്ന നിങ്ങളുടെ പിതാവ് നിനക്ക് പ്രതിഫലം തരും എന്ന ചിന്തയോടെ മാത്രം നാം മറ്റുള്ളവരെ സഹായിക്കുന്നവരാകണം.  കര്‍ത്താവ് അതിനേവര്‍ക്കും സഹായിക്കട്ടെ.

ചില വര്‍ഷങ്ങള്‍ക്കു മുമ്പ് സുവിശേഷ ധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത്.

Source:
(Suvisehadhwani - 09. 07.1993)


Shareweb counter
web counter

Tuesday, July 26, 2011

A Joke For the Day

ഭര്‍ത്താവ് ഭാര്യയോടു:  "എന്റെ ഷര്‍ട്ടും പാന്റ്സും കഴുകാനിട്ടോ?"
ഭാര്യ:  കഴുകിയിട്ടല്ലോ.
എടീ അതിന്റെ പോക്കറ്റ് പരിശോധിച്ചോ?
ഭര്‍ത്താവ് പറഞ്ഞത് മുഴുവനും കേള്‍ക്കാഞ്ഞ ഭാര്യ:-
ഞാന്‍ എന്താ ഡോക്ടറോ മറ്റോ ആണോ പരിശോധിക്കാന്‍?


ShareThursday, July 21, 2011

News You Can Abuse, "Please Do not Sell" And An Alert Note To The Indian Media


A Feedback to a Cover Story of Outlook Weekly News Magazine
A response to a cover story published in the popular Indian weekly News Magazine about the present trend of some of the media in India. Vinod Mehta the Chief Editor and his team brought out a vital and serious issue prevailing in the Indian Press/Visual Media.


This week's OUTLOOK weekly magazine published a very serious phenomenon prevailing in the press. Vinod Mehta and his team brought out a naked truth to the general readers under the titles  “paid-for news,  News You Can Abuse” and “Please Do not Sell”.Mr. Vinod Mehta
The Chief Editor
Read more at this Link 


Here is my response to the cover story.

Here in India, when elections are round the corner, politicians are more worried and in turn media mint money. This is not a new thing in our country, this was going on quite sometime and now it is increased tenfold or more. Your cover story said it all in an organized way. Now we the readers or the voters must decide of our own what to do at the polling booth. Indeed very strange things are happening day in and day out in our political arena.  Thanks Mehta for this wonderful cover story of paid for news. Here everyone (politicians) is paying for their space in the respective newspapers or visual media, where your cry of "Please Do not Sell” will only remain as a wild cry. So sad.

Read my post HERE 


Yet another response.


Ones it was sex sells, now it seems politics sells well. What a sad state of our fourth estate. Mr. Mehta your cry I think will not be heard by your counterparts. It will remain as a wild cry. So sad the present condition of our media especially the print media.

philip verghese ariel,Secunderabad, India

Read More Here
END NOTE:

The recent Rupert Murdock  incident at UK and the shutting down of his paper is a good pointer to this line. 
Beware!!! The India Media... 
More Such Involvement Reports are coming in...
Source: www.outlookindia.com


picture credit Outlook Weekly, New Delhi

Share