A Joke For the Day on July 26, 2011 Get link Facebook X Pinterest Email Other Apps ഭര്‍ത്താവ് ഭാര്യയോടു: "എന്റെ ഷര്‍ട്ടും പാന്റ്സും കഴുകാനിട്ടോ?"ഭാര്യ: കഴുകിയിട്ടല്ലോ. എടീ അതിന്റെ പോക്കറ്റ് പരിശോധിച്ചോ? ഭര്‍ത്താവ് പറഞ്ഞത് മുഴുവനും കേള്‍ക്കാഞ്ഞ ഭാര്യ:- ഞാന്‍ എന്താ ഡോക്ടറോ മറ്റോ ആണോ പരിശോധിക്കാന്‍? web counter Comments
Comments
Post a Comment